❌ കേരളത്തിൽ 2014-15 കാലഘട്ടത്തിൽ നടന്ന ആന വേട്ട നടത്തിയത്, Chief Wildlife Warden G. Hari Kumar , ⛔ then Chief Minister Ommen Chandy, 👉 Forest Minister Thiruvanchoor Radhakrishnan ; വനംവകുപ്പിലെ പല ഉന്നത ഉദ്യോഗസ്ഥർ , എന്നിവർ ഉൾപ്പെട്ട ഒരു സംഘമാണ്.
❌ കേരളത്തിൽ 2014-15 കാലഘട്ടത്തിൽ നടന്ന ആന വേട്ട നടത്തിയത്, Chief Wildlife Warden G. Hari Kumar ,
⛔ then Chief Minister Ommen Chandy,
👉 Forest Minister Thiruvanchoor Radhakrishnan ;
വനംവകുപ്പിലെ പല ഉന്നത ഉദ്യോഗസ്ഥർ , എന്നിവർ ഉൾപ്പെട്ട ഒരു സംഘമാണ്.
❌ ആനവേട്ട നടത്തുവാൻ വേണ്ടി ജി. ഹരികുമാറിന്റെ കൈയിൽനിന്ന് , അന്നത്തെ 👉 വനം വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വൻതുക കൈക്കൂലി വാങ്ങുകയും ഈ ഗൂഢാലോചനയിൽ പങ്കാളികൾ ആകുകയും , ആനവേട്ട യിൽ നിന്ന് കിട്ടിയ പണം വീതിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
👉 ആനവേട്ട ഇവർ പ്രധാനപ്പെട്ട ചിലർ ഗുണങ്ങൾ കണ്ടാണ് ഇവർ ഇതിന് കൂട്ടുനിന്നത്.
👉 കേരളത്തിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകർ എന്ന് പറഞ്ഞുനടക്കുന്ന വർക്ക് പോലും, കാടിന്റെ കാര്യങ്ങളിൽ താൽപര്യമില്ലാത്തതുകൊണ്ട് ,
👉 തെളിവില്ലാതെ ,
അഴിമതി ആരോപണം നേരിടാതെ ,
പിടിക്കപ്പെടാതെ ,
വളരെയധികം പണം, എളുപ്പത്തിൽ ഉണ്ടാക്കാം , ആരും അറിയുകയില്ല , എന്നുള്ളതായിരുന്നു
⛔ ഉമ്മൻ ചാണ്ടിയെയും തിരുവഞ്ചൂരിനെയും ഇതിലേക്ക് ആകർഷിച്ചത്.
..........................................................................................
👉 ആനവേട്ടയെ കുറിച്ചുള്ള ഗൂഢാലോചനയിൽ അന്നത്തെ ⛔ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, വനം വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ; ജി. ഹരികുമാറിന്റെ ഒപ്പം പങ്കാളികൾ ആയിരുന്നത് തെളിവുകൾ വളരെ അധികം ഉണ്ട്.
അതു കൊണ്ടല്ലേ
1. 👉 പിന്നീട് ജി. ഹരി കുമാറിന് എതിരെ, ആനവേട്ട സംബന്ധമായി, ആയി കാശു വാങ്ങിച്ചു എന്നുള്ള , ആരോപണങ്ങൾ ഉയർന്നപ്പോഴും മറ്റും സംരക്ഷിച്ചത് ❓❓ ;
2. 👉 സിബിഐ CBI അന്വേഷണം നടത്താമെന്നു ഉമ്മൻ ചാണ്ടി പലവട്ടം ഉറപ്പ് നൽകിയിരുന്നു എങ്കിലും, 👉 👉യഥാർത്ഥത്തിൽ സിബിഐ അന്വേഷണത്തിന് വിടാതെ , ആനവേട്ട കേസ് അട്ടിമറിക്കുകയും ചെയ്തത്, ഉമ്മൻ ചാണ്ടിക്കും കൂടി ഇതിൽ പങ്കു ഉള്ളതുകൊണ്ടല്ലേ ❓❓
3. ജി ഹരികുമാറിനെ നിയമവിരുദ്ധ ആയി , ഉദ്യോഗക്കയറ്റം നൽകി , 6 പേർക്ക് മുകളിലൂടെ Head of Forest Force ആക്കിയത് തന്നെ , 👉 ആനവേട്ട നടത്തുവാൻ വേണ്ടി മാത്രം ആയിരുന്നു .
⛔ 100 ഓളം ആനകളെ വേട്ടയാടി എന്ന് കണക്കാക്കിയാൽ , 300 കോടി രൂപയിലേറെ , വിലമതിക്കുന്ന ആന ആന വേട്ട , കേരളത്തിൽ 2014 - 2015 രണ്ടു വർഷം കൊണ്ട് മാത്രം നടന്നത് , എന്നാണ് ഞാൻ കണക്കാക്കുന്നത്.
..........................................................................................
✖️ 2015 ല്‍ വടാട്ടുപാറ ചക്കിമേട് സ്വദേശി കെ ഡി കുഞ്ഞുമോന്‍ കരിമ്പാനി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസറോട് പറഞ്ഞ കാര്യങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു.
👉 രണ്ട് Range Office ൽ ഇയാൾ ചെന്ന് ഇക്കാര്യങ്ങൾ പറഞ്ഞു എങ്കിലും, കേസെടുക്കാതെ ഇയാളെ കളിയാക്കി അവർ പറഞ്ഞുവിട്ടു എന്നുള്ള കാര്യം കൂടി , ഇതിനോട് ചേർത്ത് വായിക്കണം.
👉 പിന്നീട് ആട് മാധ്യമങ്ങൾ അവൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തപ്പോൾ മാത്രമാണ് , Forest Department കേസെടുക്കുവാൻ തയ്യാറായത്.
👉 സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആനവേട്ട ആയിരുന്നു അത്.
🔳 വനംവകുപ്പ് ആദ്യമേ 180 ഓളം ആനകൾ കൊല്ലപ്പെട്ടു എന്ന് സമ്മതിച്ചു എങ്കിലും , പിന്നീട് അത് നൂറോളം ആക്കി കുറയ്ക്കുകയും,
👉 ഏറ്റവും ഒടുവിൽ 39 ആനകൾ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് വരുത്തി തീർക്കുകയും ചെയ്തു.
..........................................................................................
❌ നിയമവിരുദ്ധ ആയി , സീനിയർ ആയിട്ടുള്ള 6 ഉദ്യോഗസ്ഥരുടെ മുകളിൽ കൂടിയാണ് ആണ് , 👉 ഉമ്മൻചാണ്ടി യും തിരുവഞ്ചൂർ രാധാകൃഷ്ണന നും ഹരികുമാറിന് പ്രൊമോഷൻ നൽകിയത്.
⛔ ആനവേട്ട നടത്തുവാൻ അല്ലെങ്കിൽ പിന്നെ, എന്തിന് ആണ്
👉 ഇത്ര അധികം പരിശ്രമം നടത്തി, മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ എതിർപ്പ് വിളിച്ചുവരുത്തി, ആറ് സീനിയർ മേലുദ്യോഗസ്ഥർക്ക് മുകളിലൂടെ ജി. ഹരികുമാറിനെ 👉 ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും Head of Forest Force ആയി പ്രമോട്ട് ചെയ്യണം ❓❓
👉 അത്രയധികം കാശ് ഈ ഉദ്യോഗസ്ഥനിൽ നിന്ന് ഉണ്ടാക്കാമെന്ന് എന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ, ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂർ രാധാകൃഷ്ണനും, 👉 ഈ ഉദ്യോഗസ്ഥനെ , ഇത്ര അധികം വഴിവിട്ട് സഹായിക്കുവാൻ കാരണം ❓❓
[ അല്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് അവർക്ക് ഈ ഉദ്യോഗസ്ഥനോട് ഇത്ര അധികം സ്നേഹം ❓❓] .
..........................................................................................
❌ പിന്നീട് 2017 ൽ കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും , ആനവേട്ട നടത്തിയ ഇതേ ജി. ഹരികുമാറിന്റെ കയ്യിൽ നിന്ന് കാശു വാങ്ങി,
👉 1. Head of Forest Force ( വനം വകുപ്പിലെ ഏറ്റവും തലപ്പത്തുള്ള ഉദ്യോഗസ്ഥനായി ) ആയി പ്രൊമോട്ട് ചെയ്യാനുള്ള ശ്രമം , ഞാൻ പത്രങ്ങളിലൂടെ പ്രതികരിച്ച തടഞ്ഞിരുന്നു.
2. അയാളുടെ യുടെ കാലാവധി ആറ് മാസം കൂടി നീട്ടി കൊടുക്കുവാനും ഇവർ തീരുമാനിച്ചിരുന്നു.
👉 ഞാൻ നേരിട്ട് തൃശ്ശൂരിൽനിന്ന്, കാനം രാജേന്ദ്രനെ വിളിച്ച്, ജി ഹരികുമാറിനെ പ്രമോട്ട് ചെയ്യരുത് എന്ന് ആവശ്യപ്പെട്ടു.
👉 അന്നേരം ജി . ഹരികുമാറിനെ പ്രൊമോട്ട് ചെയ്യണമെന്നാണ് പാർട്ടി തീരുമാനം എന്നും, അതുകൊണ്ട് പ്രമോട്ട് ചെയ്യുമെന്നും കാനം പറഞ്ഞു.
👉 എന്നാൽ ഞാൻ പത്രവാർത്തകൾ കൊടുത്തപ്പോൾ , ഇത് ഒരു വിവാദമാകും എന്ന് മനസ്സിലാക്കി പിണറായി വിജയനും കാനം രാജേന്ദ്രനും ഇതിൽനിന്ന് വിദഗ്ധമായി തടിയൂരി.
⛔ ഇവരെ ഒക്കെ വിലക്കു വാങ്ങുവാൻ ഉള്ള , വൻ തുക, ആന വേട്ടയിൽ നിന്ന് അല്ലെങ്കിൽ പിന്നെ ജി ഹരികുമാറിനെ എങ്ങനെ കിട്ടി ടി ❓❓
Mangalam Report June 2017 .
..........................................................................................
❌ അന്നുമുതൽ മുതൽ ⛔ പിണറായി വിജയനും കാനം രാജേന്ദ്രനും പലരീതിയിൽ എന്നെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്.
👉 എനിക്കെതിരെ രണ്ടു കള്ള കേസുകൾ എടുക്കുകയും ചെയ്തു.
വിശദ വിവരങ്ങൾ ഈ പോസ്റ്റിൽ വായിക്കാം :
⛔ https://m.facebook.com/story.php?story_fbid=263114558200898&id=100035070674792
..........................................................................................
❌ ഈ കള്ള പരിസ്ഥിതി പ്രവർത്തകർ ഒന്നുകിൽ നന്നാവുക, 👉 അല്ലെങ്കിൽ പരിസ്ഥിതി പ്രവർത്തനം നിർത്തുക.
❌ പ്രധാനമായും പ്രശസ്തിക്കു വേണ്ടി പരിസ്ഥിതി പ്രവർത്തനം നടത്തുന്ന
➖ സി ആർ നീലകണ്ഠനും CR Neelakandan ,
➖ ആദ്യമേ ആത്മാർത്ഥമായി പരിസ്ഥിതി പ്രവർത്തനം നടത്തുകയും, എന്നാൽ ഇന്ന് അതിൽ കള്ളത്തരം കാണിക്കുകയും, ചെയ്യുന്ന ജോൺ പെരുവന്താനവും John Peruvanthanam , ➖ കുസുമം ടീച്ചറും Kusumam Joseph ഉം
⛔ 👉 ഈ മാഫിയകൾ MAFIAS എന്നെക്കുറിച്ച് പറഞ്ഞു പരത്തുന്ന, 👉 കള്ളക്കഥകളാണ് വിശ്വസിക്കുന്നത് .
⛔ 👉 അല്ലാതെ ഈ മാഫിയകളെ എതിർക്കുന്ന ഞാൻ പറയുന്നതല്ല വിശ്വസിക്കുന്നത്.
👉 എന്തൊരു ബുദ്ധി ❗❗എന്തൊരു സത്യസന്ധത ❗❗
👉 ❌ വർഷങ്ങളായി ഇവരോട് നീലഗിരി കടുവയുടെ കാര്യവും, ആനവേട്ട യുടെ കാര്യവും, ഞാൻ പറയുന്നുണ്ടെങ്കിലും ➖ ഇക്കാര്യങ്ങളിലൊന്നും, അല്പം പോലും എന്നെ സപ്പോർട്ട് ചെയ്യാൻ , ഈ മൂന്ന് പേരും തയ്യാറായിട്ടില്ല.
❌ 👉 ഇവരെപ്പോലെ ഉള്ള , സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി, പ്രവർത്തിക്കുന്ന , പരിസ്ഥിതി പ്രവർത്തകർ എന്ന് അവകാശപ്പെടുന്ന , 👉 ഇവർ പരിസ്ഥിതി പ്രവർത്തനം നിർത്തുന്നതാണ് ആണ്, എന്തുകൊണ്ടും, പരിസ്ഥിതിക്ക് നല്ലത്.
..........................................................................................
👉 തങ്ങളിലേക്ക് നയിക്കാവുന്ന ,
👉 ആനവേട്ടയിലെ പ്രധാന രണ്ട് കണ്ണികളെ കൊലപ്പെടുത്താൻ ,
👉 ഉമ്മൻ ചാണ്ടിയും , തിരുവഞ്ചൂർ രാധാകൃഷ്ണനും , ജി ഹരികുമാറും , ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ,
⛔ ഗൂഢാലോചന നടത്തുകയും ;
👉 കസ്റ്റഡിയിലിരിക്കെ , അന്നത്തെ തിരുവനന്തപുരം DFO ആയ Uma IFS ഉം, അവരുടെ ഭർത്താവും, [ IFS കാരനും മറ്റ് അഴിമതി കേസുകളിൽ, അന്നേരം Suspension ആയിരുന്ന ഭർത്താവും ]
ഉൾപ്പെടെയുള്ള Forest Officers ചേർന്ന്,
👉 ഈ കേസിലെ ഉന്നതരുമായി ആയി ബന്ധം ഉള്ള, പ്രധാന കണ്ണികളായ , രണ്ട് പ്രതികളെ,
⛔ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു.
👉 ഇവർക്കെതിരെ ഇപ്പോഴും കസ്റ്റഡി മർദ്ദനത്തിനും കൊലപാതക ശ്രമത്തിനും, കേസ് ഉണ്ടെങ്കിലും, ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ആണ് ആണ് ഇവർക്ക് പിന്നിൽ ഉള്ളത് എന്നുള്ളതുകൊണ്ട്, കേസ് എങ്ങുമെത്തിയിട്ടില്ല .
ഇവർ രണ്ടു പേരും തമിഴ്നാട് Forest Department ലേക്ക് കടന്നുകളഞ്ഞു എന്നാണ് എനിക്ക് കിട്ടിയ വിവരം.
..........................................................................................
🔳 മലയാറ്റൂര്‍, മൂന്നാര്‍, വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷന്‍ പരിധികളിലായി വന്‍ തോതിലുള്ള ആനവേട്ടയായിരുന്നു സംഘം നടത്തിയിരുന്നത്.
മലയാറ്റൂര്‍ മേഖലയില്‍ നിന്നു മാത്രം ഈ സംഘം ഇരുപതോളം ആനകളെ കൊന്നു തള്ളിയിട്ടുണ്ട്. അതിരപ്പിള്ളി റേഞ്ചിനു സമീപത്തു നിന്നും 11 ആനകളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.
എന്നാല്‍ ആനവേട്ടയിലെ പ്രതികളിലൊരാൾ ആയിരുന്ന, വെടിവെയ്പ്പു കാരൻ കുട്ടമ്പുഴ ഐക്കരമറ്റം വാസുവിനെ ഗോവയിൽ ഇട്ടു കൊലപ്പെടുത്തി ആത്മഹത്യ ആക്കി മാറ്റി.
👉 415 കിലോ ആനക്കൊമ്പുകളും ശില്‍പ്പങ്ങളുമാണ് മുഖ്യപ്രതികളിലൊരാളായ ഉമേഷിന്റെ ഡല്‍ഹിയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തു നിന്നും 60 കിലോ ആനക്കൊമ്പുകള്‍ കണ്ടെത്തിയിരുന്നു.
..........................................................................................
മലയാളം ന്യൂസ് പേപ്പർ റിപ്പോർട്ട് :
1. https://azhimukham.com/archive/kerala-edamalayar-elephant-hunting-case-main-accused-and/cid3358509.htm
English Reports.
1. https://www.google.com/amp/s/www.indiatoday.in/amp/magazine/msn-it/story/20161024-kerala-poaching-elephants-elephant-poaching-829725-2016-10-13
2. https://thefederal.com/news/kerala-tragedy-why-india-needs-to-tackle-the-elephant-in-the-room/
3. https://www.theguardian.com/environment/india-untamed/2015/aug/05/poachers-stalk-elephants-kerala-after-gap-of-20-years
Comments
Post a Comment